വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു
തന്റെ പ്രവൃത്തി ചെയ്യാനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള സര്വശക്തനായ ദൈവം, അന്ത്യനാളുകളിലെ ക്രിസ്തു, മനുഷ്യവര്ഗത്തെ ശുദ്ധീകരിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന എല്ലാ സത്യങ്ങളും വെളിപ്പെടുത്തുന്നു. വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതില് അവയെല്ലാം ഉള്പ്പെടുത്തിയിരിക്കുന്നു. ഇതു ബൈബിളിൽ ഇങ്ങനെ എഴുതിയിരിക്കുന്നതിനെ നിവർത്തിച്ചിരിക്കുന്നു: “ആദിയിൽത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു” (യോഹ 1:1). വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതിനെ കുറിച്ചു പറയുകയാണെങ്കിൽ, ലോകസൃഷ്ടിക്കുശേഷം ആദ്യമായിട്ടാണ് മുഴുവന് മനുഷ്യവര്ഗത്തെയും ദൈവം അഭിസംബോധന ചെയ്തിരിക്കുന്നത്. ഈ അരുളപ്പാടുകള് ചേർന്നാണ് ദൈവം മനുഷ്യവര്ഗത്തിനിടയില് വെളിപ്പെടുത്തിയ ആദ്യ പാഠഭാഗം ഉണ്ടായിരിക്കുന്നത്. ഇതില് അവൻ മനുഷ്യരെ തുറന്നുകാട്ടുകയും നയിക്കുകയും വിധിക്കുകയും അവരോടു ഹൃദയത്തിന്റെ ഭാഷയില് സംസാരിക്കുകയും ചെയ്യുന്നു. അതുപോലെ, അവന്റെ കാല്പ്പാടുകളും അവൻ ശയിക്കുന്ന ഇടവും അവന്റെ പ്രകൃതവും ദൈവത്തിന് എന്താണുള്ളതെന്നും ദൈവം എന്താണെന്നും അവന്റെ ചിന്തകളും അവനു മനുഷ്യരാശിയെ കുറിച്ചുള്ള ആശങ്കയുമെല്ലാം ആളുകളെ അറിയിക്കുന്ന ആദ്യത്തെ അരുളപ്പാടുകൾ കൂടിയാണ് അവ. സൃഷ്ടിയുടെ സമയം മുതല് മൂന്നാം സ്വര്ഗത്തില്നിന്നും ദൈവം മനുഷ്യരാശിയോട് സംസാരിച്ച ആദ്യ അരുളപ്പാടുകളാണിവ എന്നു പറയാം. വാക്കുകളിലൂടെ മനുഷ്യര്ക്ക് പ്രത്യക്ഷപ്പെടുവാനും തന്റെ ഹൃദയത്തിന്റെ സ്വരം അവരെ കേള്പ്പിക്കുവാനും ദൈവം തന്റെ അന്തര്ലീനമായ സ്വത്വത്തെ ആദ്യമായി ഉപയോഗിച്ചതും ഇവയിലൂടെയാണ്.
അന്ത്യനാളുകളിലെ ക്രിസ്തുവിന്റെ അരുളപ്പാടുകള്
-
ഭാഗം ഒന്ന്: ആരംഭത്തിലെ ക്രിസ്തുവിന്റെ അരുളപ്പാടുകള്
സഭകളോടുള്ള പരിശുദ്ധാത്മാവിന്റെ വചനങ്ങള് (ഫെബ്രുവരി 11, 1991 മുതല് നവംബര് 20, 1991 വരെ) -
ഭാഗം രണ്ട്: സര്വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്
(ഫെബ്രുവരി 20, 1992 മുതല് ജൂണ് 1, 1992 വരെ) -
സര്വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങളിലെ രഹസ്യങ്ങളുടെ വ്യാഖ്യാനങ്ങള്
-
ഭാഗം മൂന്ന്: സഭകളില് നടന്നപ്പോഴുള്ള ക്രിസ്തുവിന്റെ വചനങ്ങള്
(ജൂണ് 1992 മുതല് ഓഗസ്റ്റ് 2014 വരെ) -
സഭകളില് നടന്നപ്പോഴുള്ള ക്രിസ്തുവിന്റെ വചനങ്ങള് I
(ജൂണ് 1992 മുതല് ഒക്ടോബര് 1992 വരെ)1വിശ്വാസികള് മുറുകെപ്പിടിക്കേണ്ട കാഴ്ചപ്പാട്
2ദൈവവേലയുടെ ഘട്ടങ്ങളെക്കുറിച്ച്
3കളങ്കിതനായ മനുഷ്യന് ദൈവത്തിന്റെ പ്രതിനിധിയായി വര്ത്തിക്കാന് സാധ്യമല്ല
4മതസേവനം മലിനമുക്തം ആയിരിക്കണം
5നിങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തോടെ അവനെ അനുസരിക്കണം
6ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്
7സാധാരണഗതിയിലുള്ള ആത്മീയ ജീവിതം ആളുകളെ ശരിയായ പാതയിലേക്ക് നയിക്കുന്നു
8പൂർണരാക്കപ്പെട്ടവർക്കു നൽകുന്ന വാഗ്ദാനങ്ങൾ
9ദുഷ്ടന്മാർ നിശ്ചയമായും ശിക്ഷിക്കപ്പെടും
10ഒരു സ്വാഭാവിക അവസ്ഥയിലേക്ക് എങ്ങനെ പ്രവേശിക്കാം
11ദൈവഹിതത്തിനു ചേർച്ചയിൽ എങ്ങനെ സേവിക്കാം?
12യാഥാര്ത്ഥ്യം അറിയുന്നത് എങ്ങനെ?
13ഒരു സാധാരണ ആത്മീയ ജീവിതത്തെക്കുറിച്ച്
14എല്ലാവരും തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിനെ പറ്റി
15ദൈവം മനുഷ്യനെ ഉപയോഗിക്കുന്നതു സംബന്ധിച്ച്
16സത്യം മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങൾ അത് അനുഷ്ഠിക്കണം
17രക്ഷ നേടുന്ന ഒരു വ്യക്തി സത്യം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്
18യോഗ്യനായ ഇടയൻ എങ്ങനെ തയ്യാറെടുക്കണം
21സഹസ്രാബ്ധരാജ്യം എത്തിച്ചേർന്നിരിക്കുന്നു
22ദൈവവുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയുള്ളതാണ്?
23യാഥാര്ഥ്യത്തിന്മേൽ കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കൂ
24പ്രായോഗികദൈവം ദൈവം തന്നെ എന്നു നീ അറിയണം
25സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്
26ദൈവത്തിന്റെ ഇന്നത്തെ പ്രവൃത്തി അറിയുക
27ദൈവത്തിന്റെ പ്രവൃത്തി മനുഷ്യൻ സങ്കൽപ്പിക്കുന്നതുപോലെ അത്ര ലളിതമാണോ?
28ദൈവത്തില് വിശ്വസിക്കുന്നതുകൊണ്ട് നീ സത്യത്തിനുവേണ്ടി ജീവിക്കണം
29ഏഴ് ഇടിമുഴക്ക ധ്വനികൾ—രാജ്യസുവിശേഷം പ്രപഞ്ചമാകെ വ്യപിക്കുമെന്നുള്ള പ്രവചനം
30ജഡാവതാരമെടുത്ത ദൈവവും ദൈവം ഉപയോഗിക്കുന്നവരും തമ്മിലുള്ള കാതലായ വ്യത്യാസം
31ഇരുട്ടിന്റെ സ്വാധീനത്തിൽ നിന്നു രക്ഷപ്പെടുക; അപ്പോൾ ദൈവം നിങ്ങളെ നേടും
32വിശ്വാസമുള്ള ഒരു വ്യക്തിയുടെ ശ്രദ്ധ സത്യത്തിൽ ആയിരിക്കണം—മതാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നത് വിശ്വാസമല്ല
33ദൈവത്തിന്റെ ഇന്നത്തെ പ്രവൃത്തി മനസ്സിലാക്കുന്നവര്ക്കു മാത്രമേ അവിടുത്തെ സേവിക്കാനാകൂ
35ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി അറിയുക, അവന്റെ ചുവടുകൾ പിൻപറ്റുക
36സ്വഭാവത്തില് മാറ്റം വന്നിട്ടുള്ള ആളുകള് ദൈവവചനത്തിന്റെ യാഥാർഥ്യത്തിലേക്കു പ്രവേശിച്ചവരാണ്
37ദൈവഹൃദയത്തെ പിൻചെല്ലുന്നവരെ ദൈവം പരിപൂർണ്ണരാക്കുന്നു
38ദൈവത്തെ ഹൃദയപൂര്വം അനുസരിക്കുന്നവർ തീർച്ചയായും ദൈവത്താൽ വീണ്ടെടുക്കപ്പെടും
39ദൈവരാജ്യയുഗം വചനത്തിന്റെ യുഗമാണ്
40ദൈവവചനത്താല് എല്ലാം നിറവേറ്റപ്പെടുന്നു
41വേദനനിറഞ്ഞ പരീക്ഷകൾ അനുഭവിക്കുന്നതിലൂടെ മാത്രമേ നിനക്ക് ദൈവത്തിന്റെ ലാവണ്യം അറിയാൻ കഴിയൂ
42ദൈവത്തെ സ്നേഹിക്കുന്നതാണ് ശരിക്കും അവനിലുള്ള വിശ്വാസം
43“സഹസ്രാബ്ദരാജ്യം എത്തിച്ചേർന്നിരിക്കുന്നു” എന്നതിനെ കുറിച്ചൊരു ഹ്രസ്വഭാഷണം
44ദൈവത്തെ അറിയുന്നവര്ക്കുമാത്രമേ അവിടുത്തേക്ക് സാക്ഷ്യം വഹിക്കാനാകൂ
45പത്രോസ് യേശുവിനെ അറിയാന് ഇടയായതെങ്ങനെ
46ദൈവത്തെ സ്നേഹിക്കുന്നവര് എന്നേക്കും അവന്റെ പ്രകാശത്തില് വസിക്കും
47പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയും സാത്താന്റെ പ്രവൃത്തിയും
48സത്യം അനുഷ്ഠിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്
49ജീവനിലേക്കു വന്നിരിക്കുന്ന ഒരുവനാണോ നിങ്ങൾ?
50വ്യത്യാസപ്പെടുത്താത്ത ഒരു സ്വഭാവമുണ്ടായിരിക്കുന്നത് ദൈവവുമായി ശത്രുതയിലായിരിക്കലാണ്
-
സഭകളില് നടന്നപ്പോഴുള്ള ക്രിസ്തുവിന്റെ വചനങ്ങള് II
(നവംബര് 1992 മുതല് ജൂണ് 1993 വരെ)1ദൈവത്താൽ പൂർണരാക്കപ്പെടാനുള്ളവർ ശുദ്ധീകരണത്തിനു വിധേയരാകണം
5ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (1)
6ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (2)
7ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (3)
8ദൈവം മനുഷ്യനായി ജനിച്ചതിലെ രഹസ്യം (4)
9രണ്ട് അവതാരങ്ങളും കൂടി മനുഷ്യാവതാരത്തിന്റെ പ്രാധാന്യം പൂർത്തിയാക്കുന്നു
11ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (1)
12ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (3)
13ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (4)
14ദൈവരക്ഷ നേടുവാന് ആത്മശേഷി വര്ധിപ്പിക്കുക
15നിങ്ങള് വേലയെക്കുറിച്ച് മനസ്സിലാക്കണം—ചിന്താക്കുഴപ്പത്തോടെ അനുഗമിക്കാതിരിക്കുക!
-
സഭകളില് നടന്നപ്പോഴുള്ള ക്രിസ്തുവിന്റെ വചനങ്ങള് III
(ജൂലൈ 1993 മുതല് മാര്ച്ച് 1994 വരെ)1ഭാവിയിലെ നിന്റെ ദൗത്യത്തെ നീ എങ്ങനെ കൈകാര്യം ചെയ്യണം?
2മാനവരാശിയുടെ കാര്യനിർവഹണ ലക്ഷ്യം
4അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?
5ദൈവത്തെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?
6ഒരു യഥാര്ത്ഥ വ്യക്തിയെന്നാല് അര്ത്ഥമാക്കുന്നതെന്ത്
7നിങ്ങൾക്കു വിശ്വാസത്തെപ്പറ്റി എന്തറിയാം?
8പൊഴിയുന്ന ഇലകള് വേരുകളിലേക്കു മടങ്ങുമ്പോള്, നീ ചെയ്ത തിന്മകളോര്ത്ത് നീ ഖേദിക്കും
9ക്രോധ ദിനത്തെ അതിജീവിക്കാൻ ജഡരൂപത്തിലുള്ള ഒരാൾക്കും ആകില്ല
10രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു
11സുവിശേഷം പ്രചരിപ്പിക്കുന്ന വേല മനുഷ്യനെ രക്ഷിക്കുന്ന വേല കൂടിയാണ്
12ന്യായപ്രമാണയുഗത്തിലെ പ്രവർത്തനങ്ങൾ
13വീണ്ടെടുപ്പിന്റെ യുഗത്തിലെ വേലയ്ക്കു പിന്നിലെ യാഥാർത്ഥ്യം
14ചെറുപ്പക്കാരോടും പ്രായമായവരോടുമായി ചില വാക്കുകൾ
15മനുഷ്യരാശി ഇന്നത്തെ നിലയിലേക്ക് വികസിച്ചത് എങ്ങനെയെന്ന് നീ അറിയണം
17പരിപൂര്ണ്ണരാക്കപ്പെട്ടവര്ക്കു മാത്രമേ അര്ത്ഥവത്തായ ഒരു ജീവിതം നയിക്കാനാവൂ
19തന്റെ സങ്കൽപ്പങ്ങളിൽ ദൈവത്തെ പരിമിതപ്പെടുത്തിയ മനുഷ്യന് എങ്ങനെ അവന്റെ വെളിപാടുകൾ സ്വീകരിക്കാനാകും?
20ദൈവത്തെയും അവന്റെ പ്രവർത്തനങ്ങളെയും അറിയുന്നവർക്കു മാത്രമേ ദൈവത്തെ സംതൃപ്തനാക്കാൻ കഴിയുകയുള്ളൂ
21മനുഷ്യജന്മമെടുത്ത ദൈവത്തിന്റെ ശുശ്രൂഷയും മനുഷ്യന്റെ കടമയും തമ്മിലുള്ള വ്യത്യാസം
22ദൈവം സകല സൃഷ്ടികളുടെയും നാഥന്
23ജയവും പരാജയവും മനുഷ്യന് നടക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു
24ദൈവത്തിന്റെ പ്രവൃത്തിയും മനുഷ്യന്റെ പ്രവൃത്തിയും
25ദൈവവേലയുടെ മൂന്നു ഘട്ടങ്ങൾ അറിയുക, അതുവഴി ദൈവത്തെയും
26ദുഷിച്ച മനുഷ്യവർഗത്തിന് മനുഷ്യജന്മമെടുത്ത ദൈവത്തിലൂടെയുള്ള രക്ഷയാണ് കൂടുതൽ ആവശ്യം
27ദൈവം വസിക്കുന്ന ജഡത്തിന്റെ സാരം
28ദൈവത്തിന്റെ വേലയും മനുഷ്യന്റെ അനുഷ്ഠാനവും
29ക്രിസ്തുവിന്റെ സത്ത സ്വർഗസ്ഥനായ പിതാവിന്റെ ഹിതത്തോടുള്ള അനുസരണയാണ്
30മനുഷ്യന്റെ സാധാരണ ജീവിതം പുനഃസ്ഥാപിച്ച് അവനെ അത്ഭുതകരമായ ഒരു ലക്ഷ്യസ്ഥാനത്തേക്ക് ആനയിക്കൽ
-
സഭകളില് നടന്നപ്പോഴുള്ള ക്രിസ്തുവിന്റെ വചനങ്ങള് IV
(1994 മുതല് 1997 വരെ, 2003 മുതല് 2005 വരെ)2ക്രിസ്തുവിനോടു പൊരുത്തപ്പെടാത്തവർ തീർച്ചയായും ദൈവത്തിന്റെ എതിരാളികളാണ്
3വിളിക്കപ്പെട്ടവരോ അനേകർ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം
4നിങ്ങള് ഒരു യഥാര്ത്ഥ ദൈവവിശ്വാസിയാണോ?
5ക്രിസ്തു സത്യത്താൽ ന്യായവിധിയുടെ വേല നിർവഹിക്കുന്നു
6നീ അറിഞ്ഞോ? മനുഷ്യർക്കിടയിൽ ദൈവം ഒരു മഹാകാര്യം ചെയ്തിട്ടുണ്ട്
7അന്ത്യനാളുകളിലെ ക്രിസ്തുവിനു മാത്രമേ മനുഷ്യന് നിത്യജീവന്റെ മാര്ഗ്ഗം നല്കുവാന് സാധിക്കുകയുള്ളൂ
8നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനായി മതിയായ സത്പ്രവൃത്തികൾ ഒരുക്കുക
12അതിക്രമങ്ങള് മനുഷ്യനെ നരകത്തിലേക്ക് നയിക്കും
13ദൈവത്തിന്റെ പ്രകൃതം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്
14ഭൂമിയിലെ ദൈവത്തെ അറിയുന്നത് എങ്ങനെ?
15വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (1)
16വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (2)
17തിരഞ്ഞെടുക്കപ്പെട്ട ദൈവജനത ദൈവരാജ്യയുഗത്തിൽ അനുസരിക്കേണ്ട പത്ത് ഭരണപരമായ ഉത്തരവുകൾ
18നിങ്ങള് സ്വന്തം പ്രവൃത്തികളിൽ ജാഗ്രത പുലര്ത്തേണ്ടതുണ്ട്
19മനുഷ്യ ജീവന്റെ ഉറവിടം ദൈവമാണ്
21ദൈവത്തിന്റെ ആഗമനം ഒരു പുതിയ യുഗപ്പിറവിക്ക് കാരണമായി
-
സഭകളില് നടന്നപ്പോഴുള്ള ക്രിസ്തുവിന്റെ വചനങ്ങള് (തുടര്ച്ച)
(ഒക്ടോബര് 17, 2013 മുതല് ഓഗസ്റ്റ് 18, 2014 വരെ)
അനുബന്ധം: ദൈവത്തിന്റെ ന്യായവിധിയിലും ശാസനത്തിലും അവിടുത്തെ രൂപം ദര്ശിക്കല്