Praise Song | നീ എത്രത്തോളം ദൈവത്തെ തൃപ്തിപ്പെടുത്തുന്നുവോ അത്രത്തോളം ദൈവം നിന്നെ അനുഗ്രഹിക്കും
7 12 2020
നീ എത്രത്തോളം ദൈവത്തെ തൃപ്തിപ്പെടുത്തുന്നുവോ@ അത്രത്തോളം ദൈവം നിന്നെ അനുഗ്രഹിക്കുകയും
ദൈവത്തോടുള്ള നിന്‍റെ സ്നേഹത്തിന്‍റെ ശക്തി @അത്രത്തോളം വർദ്ധിക്കുകയും ചെയ്യും;
അതുപോലെ വിശ്വാസവും നിനക്കുണ്ടാകും.
നീ എത്രത്തോളം ദൈവത്തെ തൃപ്തിപ്പെടുത്തുന്നുവോ@ അത്രത്തോളം ദൈവം നിന്നെ അനുഗ്രഹിക്കുകയും
ദൈവത്തോടുള്ള നിന്‍റെ സ്നേഹത്തിന്‍റെ ശക്തി@ അത്രത്തോളം വർദ്ധിക്കുകയും ചെയ്യും;
അതുപോലെത്തന്നെ, നിനക്ക് വിശ്വാസവും@ ദൃഢനിശ്ചയവും ഉണ്ടാകുകയും,
ദൈവത്തെ സ്നേഹിക്കുന്നതിനായി ഉപയോഗിക്കുന്ന@ ഒരു ജീവിതത്തെക്കാൾ മൂല്യമേറിയതോ
പ്രാധാന്യമുള്ളതോ ആയ മറ്റൊന്നും തന്നെയില്ലെന്ന്@നിനക്കു തോന്നുകയും ചെയ്യും.
ദുഃഖം ഇല്ലാതിരിക്കുന്നതിന് @ദൈവത്തെ സ്നേഹിച്ചേ മതിയാവൂ എന്ന് പറയാവുന്നതാണ്.
നിന്‍റെ ജഡം ദുർബലമായിരിക്കുകയും
നീ പലതരം യഥാർത്ഥ പ്രശ്നങ്ങളാൽ@ വലയുകയും ചെയ്യുന്ന സമയങ്ങളുണ്ടാകുമെങ്കിലും,
ആ സമയങ്ങളിൽ നീ ശരിക്കും ദൈവത്തെ ആശ്രയിക്കും.
നിന്‍റെ ആത്മാവിൽ നിനക്ക് ആശ്വാസം ലഭിക്കും,
നിനക്ക് ഉറപ്പു തോന്നും, ഒപ്പം നിനക്ക് @ആശ്രയിക്കാൻ എന്തെങ്കിലും ഉണ്ടെന്നും തോന്നും
ഈ രീതിയിൽ, പല സാഹചര്യങ്ങളെയും@ തരണം ചെയ്യാൻ നിനക്കാകും.
അതുകൊണ്ട് നിനക്ക് ഉണ്ടാകുന്ന മനഃപീഡ കാരണം@ നീ ദൈവത്തെക്കുറിച്ചു പരാതിപ്പെടുകയില്ല.
പകരം, നീ പാടാനും ആടാനും പ്രാർഥിക്കാനും
കൂടിവരാനും സംവദിക്കാനും, നിന്‍റെ ചിന്തകൾ@ ദൈവത്തിലർപ്പിക്കാനും ആഗ്രഹിക്കുകയും
നിനക്കു ചുറ്റും ദൈവം ക്രമീകരിച്ചിരിക്കുന്ന@ എല്ലാ ആളുകളും കാര്യങ്ങളും വസ്തുക്കളുമെല്ലാം
സമുചിതമാണെന്നു നിനക്ക് തോന്നുകയും ചെയ്യും.
നീ എത്രത്തോളം ദൈവത്തെ തൃപ്തിപ്പെടുത്തുന്നുവോ@ അത്രത്തോളം ദൈവം നിന്നെ അനുഗ്രഹിക്കുകയും
ദൈവത്തോടുള്ള നിന്‍റെ സ്നേഹത്തിന്‍റെ ശക്തി @അത്രത്തോളം വർദ്ധിക്കുകയും ചെയ്യും;
അതുപോലെത്തന്നെ, നിനക്ക് വിശ്വാസവും@ ദൃഢനിശ്ചയവും ഉണ്ടാകുകയും,
ദൈവത്തെ സ്നേഹിക്കുന്നതിനായി ഉപയോഗിക്കുന്ന@ ഒരു ജീവിതത്തെക്കാൾ മൂല്യമേറിയതോ
പ്രാധാന്യമുള്ളതോ ആയ മറ്റൊന്നും തന്നെയില്ലെന്ന്@ നിനക്കു തോന്നുകയും ചെയ്യും.
നീ ദൈവത്തെ സ്നേഹിക്കുന്നില്ലെങ്കിൽ
നീ കാണുന്നതെല്ലാം@ നിനക്ക് അസ്വസ്ഥജനകമായിരിക്കും.
ഒന്നുംതന്നെ നിന്‍റെ കണ്ണുകളെ@ സന്തോഷിപ്പിക്കുന്നതാവില്ല;
നിന്‍റെ ആത്മാവിൽ നീ സ്വതന്ത്രനായിരിക്കില്ല,@ പക്ഷേ, അടിച്ചമർത്തപ്പെട്ടവനായിരിക്കും.
നിന്‍റെ ഹൃദയം എപ്പോഴും@ ദൈവത്തെക്കുറിച്ച് പരാതിപ്പെടും.
നീ ഒരുപാട് പീഡകൾ സഹിച്ചു എന്നും
അത് ഒട്ടും നീതിയില്ലാത്തതാണെന്നും @നിനക്ക് എപ്പോഴും തോന്നും.
സന്തോഷത്തിനു വേണ്ടിയല്ലാതെ@ നീ പിന്തുടരുന്നുവെങ്കിൽ,
അതു ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനായും@ സാത്തനാൽ കുറ്റാരോപിതനാകാതിരിക്കാനും
വേണ്ടിയാണെങ്കിൽ, അത്തരം പിന്തുടരൽ @ദൈവത്തെ സ്നേഹിക്കാൻ നിനക്കു വലിയ കരുത്തു നല്‍കും.
വേണ്ടിയാണെങ്കിൽ, അത്തരം പിന്തുടരൽ @ദൈവത്തെ സ്നേഹിക്കാൻ നിനക്കു വലിയ കരുത്തു നല്‍കും.
ദൈവം അരുളിച്ചെയ്തതെല്ലാം നിർവഹിക്കാൻ@ മനുഷ്യനു കഴിയുകയും
അവൻ ചെയ്യുന്നതിനെല്ലാം ദൈവത്തെ@ തൃപ്തിപ്പെടുത്താൻ കഴിയുകയും ചെയ്യും—
ഇതാണ് യാഥാർത്ഥ്യത്താൽ ആവേശിക്കപ്പെടുക@ എന്നതിന്‍റെ അർത്ഥം.
‘കുഞ്ഞാടിനെ അനുഗമിപ്പിൻ,@പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്
മറ്റുതരം വീഡിയോകള്