ഗായകസംഘം | “രാജ്യഗീതം: ദൈവരാജ്യം ലോകത്തേക്ക് ആഗതമാകുന്നു” | പ്രിവ്യൂ: മുന്നോടിയായുള്ള ടാപ് നൃത്തം

13 10 2020

ദുരന്തങ്ങൾ ഒന്നിനൊന്ന് വർധിച്ചു വരുകയാണ്. നിങ്ങൾ കർത്താവിനെ ഇതുവരെ വരവേറ്റിട്ടില്ലാത്തതുകൊണ്ട് ദുരന്തങ്ങൾക്ക് ഇരയാകുമോയെന്ന് നിങ്ങൾക്കു ഭയമാണോ?

ഇപ്പോൾ സൗജന്യമായി കാണുക: https://ml.godfootsteps.org/videos/kingdom-descends-upon-the-world.html

ദൈവരാജ്യത്തെ വരവേൽക്കുന്നതിനുള്ള നയനമനോഹരമായ ഒരു ടാപ് നൃത്തം! ഏവരും പ്രകീർത്തിച്ച പുതുയുഗം ഒടുവിൽ സമാഗതമായി! വലിയ ഗായകസംഘത്തിന്റെ ക്രിസ്തീയ ഗാനാലാപനം, “രാജ്യഗീതം: ദൈവരാജ്യം ലോകത്തേക്ക് ആഗതമാകുന്നു,” ഉടൻ എത്തുന്നു!

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക