ക്രിസ്‌തീയഗാനം | ദൈവത്തിന്‍റെ നീതിപൂര്‍ണമായ വിധി മുഴുപ്രപഞ്ചത്തെയും സമീപിക്കുന്നു

13 10 2020

ദുരന്തങ്ങൾ ഒന്നിനൊന്ന് വർധിച്ചു വരുകയാണ്. നിങ്ങൾ കർത്താവിനെ ഇതുവരെ വരവേറ്റിട്ടില്ലാത്തതുകൊണ്ട് ദുരന്തങ്ങൾക്ക് ഇരയാകുമോയെന്ന് നിങ്ങൾക്കു ഭയമാണോ?

നീതിപൂര്‍ണമായ വിധി പ്രപഞ്ചത്തെ സമീപിക്കുന്നു.

എല്ലാ മനുഷ്യരും ഭീരുക്കളും ഭയം നിറഞ്ഞവരും ആയി മാറുന്നു,

കാരണം മനുഷ്യന്‍റെ ലോകത്തെങ്ങും

നീതി എന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.

നീതിസൂര്യന്‍ ഉദയം ചെയ്യുമ്പോള്‍

കിഴക്ക് പ്രകാശമാനമാകും, തുടർന്ന് പ്രപഞ്ചം മുഴുവനും.

മനുഷ്യന് ദൈവത്തിന്‍റെ നീതി നടപ്പിലാക്കുവാന്‍ സാധിക്കുമെങ്കില്‍

പിന്നെ ഭയപ്പെടാന്‍ യാതൊന്നുമില്ല.

ഒടുവിൽ സമയം ആഗതമായിരിക്കുന്നു.

ദൈവം തന്‍റെ പ്രവര്‍ത്തനം തുടങ്ങും, അവിടുന്ന് മനുഷ്യര്‍ക്കിടയില്‍ രാജാവായി വാഴും.

ദൈവം തിരിച്ചുവരാറായിരിക്കുന്നു, അവിടുന്ന് പുറപ്പെടാന്‍ തയ്യാറായിരിക്കുന്നു.

എല്ലാവരും പ്രതീക്ഷിച്ചതും അവർ ആഗ്രഹിച്ചതും ഇതാണ്.

ദൈവം എല്ലാവരെയും തന്‍റെ ദിവസത്തിന്‍റെ ആഗമനം ദര്‍ശിക്കുവാന്‍ അനുവദിക്കും,

ഈ ദിനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ അവരെ അനുവദിക്കും.

ദൈവജനം അവിടുത്തെ ദിവസത്തിന്‍റെ വരവിനായി തീവ്രമായി ആഗ്രഹിക്കുന്നു.

അവർ കാത്തിരിക്കുന്നു, ദൈവം പ്രതികാരം ചെയ്യുന്നതിനും

മനുഷ്യരുടെ ലക്ഷ്യസ്ഥാനം സജ്ജീകരിക്കുന്നതിനുമായി,

അതെ, നീതിസൂര്യന്‍ എന്ന നിലയില്‍ അവിടുന്ന് പ്രവർത്തിക്കുന്നതിനായി.

മുഴുവന്‍ പ്രപഞ്ചത്തിനും മുകളില്‍ ഇപ്പോൾ ദൈവരാജ്യം രൂപം കൊള്ളുന്നു,

ദൈവസിംഹാസനം കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയങ്ങളെ അടക്കിഭരിക്കുന്നു.

മാലാഖമാരുടെ സഹായത്തോടെ ദൈവത്തിന്‍റെ മഹത്തായ വേല വേഗം ഫലം കൈവരിക്കും.

ഒടുവിൽ സമയം ആഗതമായിരിക്കുന്നു.

ദൈവം തന്‍റെ പ്രവര്‍ത്തനം തുടങ്ങും, അവിടുന്ന് മനുഷ്യര്‍ക്കിടയില്‍ രാജാവായി വാഴും.

ദൈവം തിരിച്ചുവരാറായിരിക്കുന്നു, അവിടുന്ന് പുറപ്പെടാന്‍ തയ്യാറായിരിക്കുന്നു.

എല്ലാവരും പ്രതീക്ഷിച്ചതും അവർ ആഗ്രഹിച്ചതും ഇതാണ്.

ദൈവം എല്ലാവരെയും തന്‍റെ ദിവസത്തിന്‍റെ ആഗമനം ദര്‍ശിക്കുവാന്‍ അനുവദിക്കും,

ഈ ദിനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ അവരെ അനുവദിക്കും.

എല്ലാ ദൈവപുത്രന്മാരും ദൈവജനങ്ങളും കാത്തിരിക്കുന്നു,

അവിടുന്ന് അവരെ വീണ്ടും സന്ധിക്കുന്നതിനായി അതിയായി ആഗ്രഹിക്കുന്നു.

ഇനിയൊരിക്കലും പിരിയാത്തവിധം അവിടുന്ന് മടങ്ങിവരാനായി

അവർ അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു.

ദൈവരാജ്യത്തിലെ അനവധിയായ ജനങ്ങള്‍ക്ക് എങ്ങനെയാണ്

അവിടുന്ന് അവരോടോത്ത് ചേരുന്നതിന്‍റെ ആഘോഷത്തില്‍ പരസ്പരം ഓടിയടുക്കാതിരിക്കാനാവുക?

ഇത് ഒരു വിലയും ഒടുക്കേണ്ടാത്ത ഒരു പുനസ്സംഗമം ആകുമോ,

ഒരു വിലയും ഒടുക്കേണ്ടാത്തത്?

ഒടുവിൽ സമയം ആഗതമായിരിക്കുന്നു.

ദൈവം തന്‍റെ പ്രവര്‍ത്തനം തുടങ്ങും, അവിടുന്ന് മനുഷ്യര്‍ക്കിടയില്‍ രാജാവായി വാഴും.

ദൈവം തിരിച്ചുവരാറായിരിക്കുന്നു, അവിടുന്ന് പുറപ്പെടാന്‍ തയ്യാറായിരിക്കുന്നു.

എല്ലാവരും പ്രതീക്ഷിച്ചതും അവർ ആഗ്രഹിച്ചതും ഇതാണ്.

ദൈവം എല്ലാവരെയും തന്‍റെ ദിവസത്തിന്‍റെ ആഗമനം ദര്‍ശിക്കുവാന്‍ അനുവദിക്കും,

ഈ ദിനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ അവരെ അനുവദിക്കും.

സകല മനുഷ്യരുടെയും ദൃഷ്ടിയില്‍ ദൈവം ബഹുമാന്യനാണ്.

അവരുടെയെല്ലാം വാക്കുകളിൽ അവിടുന്ന് പ്രശംസിക്കപ്പെടുന്നു.

ഒടുവിൽ ദൈവം തിരിച്ചുവരുമ്പോള്‍, എല്ലാ ശത്രുശക്തികളെയും അവിടുന്ന് പൂർണമായി കീഴടക്കും.

ഒടുവിൽ സമയം ആഗതമായിരിക്കുന്നു.

ദൈവം തന്‍റെ പ്രവര്‍ത്തനം തുടങ്ങും, അവിടുന്ന് മനുഷ്യര്‍ക്കിടയില്‍ രാജാവായി വാഴും.

ദൈവം തിരിച്ചുവരാറായിരിക്കുന്നു, അവിടുന്ന് പുറപ്പെടാന്‍ തയ്യാറായിരിക്കുന്നു.

എല്ലാവരും പ്രതീക്ഷിച്ചതും അവർ ആഗ്രഹിച്ചതും ഇതാണ്.

ദൈവം എല്ലാവരെയും തന്‍റെ ദിവസത്തിന്‍റെ ആഗമനം ദര്‍ശിക്കുവാന്‍ അനുവദിക്കും,

ഈ ദിനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ അവരെ അനുവദിക്കും.

ഈ ദിനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ അവരെ അനുവദിക്കും,

സന്തോഷത്തോടെ ഈ ദിനത്തെ.

'കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ' എന്നതിൽനിന്ന്

#OnlineChristianCollaborationSong #MalayalamChristianSongs #ChristianSongs

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക