ദൈവം മനുഷ്യവർഗത്തെയും സകല ചരാചരങ്ങളെയും അടക്കി ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു

11 |30 05 2021

ഇക്കാലത്ത് ദുരന്തങ്ങൾ അടിക്കടി സംഭവിച്ചുകൊണ്ടിരിക്കുന്നു. അടിസ്ഥാനപരമായി, കർത്താവിന്‍റെ മടങ്ങിവരവിനെ സംബന്ധിച്ച പ്രവചനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. എങ്ങനെയാണ് നമുക്കു കർത്താവിനെ വരവേൽക്കാൻ സാധിക്കുക?

ക്രിസ്തീയ ഡോക്യുമെന്ററി എക്സ്ട്രാക്റ്റ് "എല്ലാറ്റിനും മേൽ പരമാധികാരിയായ ഒരുവൻ": ദൈവം മനുഷ്യവർഗത്തെയും സകല ചരാചരങ്ങളെയും അടക്കി ഭരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു

Under the heavens, mountains, rivers, and lakes all have their boundaries, and all creatures live and reproduce throughout the four seasons in accordance with the laws of life…. Would you like to know who rules over and sustains mankind and all things? Watch this Christian movie clip to find out more about the unique authority of God.

ദയവായി ശ്രദ്ധിക്കുക: ഈ ചാനലിലെ വീഡിയോകളെല്ലാം സൗജന്യമായി കാണുന്നതിന് ലഭ്യമാണ്. മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും വ്യക്തിയോ കൂട്ടമോ സർവശക്തനായ ദൈവത്തിന്റെ സഭയുടെ യൂട്യൂബ് ചാനലിലെ ഏതെങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്യുകയോ പരിഷ്കരിക്കുകയോ വളച്ചൊടിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യുന്നത് വ്യക്തമായി നിരോധിച്ചിരിക്കുന്നു. ഈ നിബന്ധനകൾ ഏതെങ്കിലും വിധത്തിൽ ലംഘിക്കുന്ന പക്ഷം ഏതൊരു നിയമനടപടിയും സ്വീകരിക്കാനുള്ള അവകാശം സർവശക്തനായ ദൈവത്തിന്റെ സഭയിൽ നിക്ഷിപ്തമാണ്. പരസ്യമായി പ്രചരിപ്പിക്കുന്നതിനുള്ള അപേക്ഷകളുമായി ദയവായി ഞങ്ങളെ മുൻകൂട്ടി ബന്ധപ്പെടുക.

സര്‍വശക്തനായ ദൈവത്തിന്‍റെ സഭ: https://ml.godfootsteps.org/

Email: contact.ml@godfootsteps.org

Credits: https://www.holyspiritspeaks.org/special-topic/copyright.html

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക