Christian Testimony Video | ശരിക്കും മാനത്തു നോക്കി കർത്താവിനെ എതിരേൽക്കാൻ കഴിയുമോ?

30 05 2021

കർത്താവിന്‍റെ വിശ്വാസികളിൽ പലരും കർത്താവായ യേശു മേഘാരൂഢനായി വന്ന് ദുരന്തങ്ങൾക്കു മുമ്പേ അവരെ സ്വർഗത്തിന്‍റെ ദൈവരാജ്യത്തേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുകയാണ്. ഈ വീഡിയോയിലെ പ്രധാന കഥാപാത്രമായ ജിൻ ചെങ്ങും വ്യത്യസ്തനല്ല. അയാൾ 20 വർഷമായി വിഡ്ഢിയെപ്പോലെ കർത്താവിനെ കാത്ത് മാനം നോക്കിയിരിക്കുകയാണ്. കർത്താവായ യേശു മടങ്ങിവന്നിരിക്കുന്നു എന്നും അവൻ പല സത്യങ്ങളും പ്രകടമാക്കുന്നു എന്നും ദൈവത്തിന്‍റെ ഭവനത്തിൽനിന്നു തുടങ്ങി ന്യായവിധിയുടെ വേല ചെയ്യുന്നു എന്നും ആരോ സാക്ഷ്യം പറയുന്നതു കേട്ടപ്പോൾ, കർത്താവ് മേഘത്തിലേറി വരുന്ന ആശയത്തിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു അ‍യാൾ. അതിനാൽ അതെക്കുറിച്ച് അന്വേഷിക്കാനോ പരിശോധിക്കാനോ അ‍യാൾ വിസമ്മതിക്കുന്നു. കർത്താവിന്‍റെ മടങ്ങിവരവ് അയാളറിയാതെ പോകുന്നിടത്തോളമെത്തി. ഒടുവിൽ അയാൾ എങ്ങനെയാണ് തന്‍റെ സങ്കൽപ്പങ്ങൾ ഉപേക്ഷിക്കുകയും ദൈവത്തിന്‍റെ അന്ത്യനാളുകളിലെ വേല അംഗീകരിക്കുകയും ചെയ്യുന്നത്‍? കർത്താവിന്‍റെ ശബ്ദം ശ്രദ്ധയോടെ കേൾക്കാതെ, വെറുതേ മാനത്തേക്ക് കണ്ണുംനട്ടിരുന്ന് കർത്താവിനെ എതിരേൽക്കാൻ കഴിയുമോ? ജിൻ ചെങ്ങിന്‍റെ അനുഭവം എന്തായിരുന്നു എന്നു നമുക്കു കാണാം.

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക