Christian Song | അന്ത്യനാളുകളിലെ ക്രിസ്തുവിനെ കൈവെടിയുന്നവർ എന്നേയ്ക്കും ശിക്ഷിക്കപ്പെടും

3 12 2020

പലരും ദൈവം പറയുന്നത് കാര്യമാക്കുകയില്ലായിരിക്കാം.

എന്നിരുന്നാലും, വിശുദ്ധരെന്നു വിളിക്കപ്പെടുന്ന യേശുശിഷ്യന്മാരോട് ദൈവം ഇപ്പോഴും

പറയാനാഗ്രഹിക്കുന്നത് ഇതാണ്:

നിങ്ങൾ സ്വന്തം കണ്ണുകൾകൊണ്ട് യേശു സ്വർഗത്തിൽനിന്ന് ഒരു വെണ്മേഘത്തിന്മേൽ

ഇറങ്ങിവരുന്നതു കാണുമ്പോൾ,

അതായിരിക്കും നീതിസൂര്യന്‍റെ പരസ്യമായ പ്രത്യക്ഷത.

ഒരുപക്ഷേ അത് നിനക്കേറെ ആവേശകരമായ സമയമായിരിക്കും.

എന്നാലും,

യേശു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന സമയം

നീ നിത്യശിക്ഷയ്ക്കായി നരകത്തിലേക്ക് പോകേണ്ട സമയവും ആയിരിക്കുമെന്ന് അറിയുക.

അത് ദൈവത്തിന്‍റെ കാര്യനിർവഹണ പദ്ധതിയുടെ സമാപ്തികാലം ആയിരിക്കും;

അപ്പോഴായിരിക്കും ദൈവം നല്ലവരെ രക്ഷിക്കുന്നതും ദുഷ്ടരെ ശിക്ഷിക്കുന്നതും.

കാരണം, മനുഷ്യൻ അടയാളങ്ങൾ കാണുന്നതിനു മുമ്പേ

ദൈവത്തിന്‍റെ ന്യായവിധി അവസാനിച്ചിട്ടുണ്ടാവും; അപ്പോൾ സത്യത്തിന്‍റെ പ്രകാശനം മാത്രമേ

ഉണ്ടായിരിക്കുകയുള്ളൂ.

അടയാളങ്ങൾ അന്വേഷിക്കാതെ, സത്യം സ്വീകരിക്കുന്നതിലൂടെ

ശുദ്ധീകരിക്കപ്പെട്ടവർ

ദൈവസിംഹാസനത്തിനു മുമ്പാകെ തിരിച്ചെത്തി സ്രഷ്ടാവിന്‍റെ ആലിംഗനത്തിൽ

അമർന്നു കഴിഞ്ഞിട്ടുണ്ടാകും.

എന്ന വിശ്വാസത്തെ മുറുകെപ്പിടിക്കുന്നവർ മാത്രം

“വെണ്മേഘത്തിന്മേൽ സവാരി ചെയ്യാത്ത യേശു കള്ളക്രിസ്തുവാണ്”

എന്ന വിശ്വാസത്തെ മുറുകെപ്പിടിക്കുന്നവർ മാത്രം

“വെണ്മേഘത്തിന്മേൽ സവാരി ചെയ്യാത്ത യേശു കള്ളക്രിസ്തുവാണ്”

നിത്യശിക്ഷയ്ക്ക് വിധേയരാക്കപ്പെടും,

എന്തെന്നാൽ അവർ അടയാളങ്ങൾ കാട്ടുന്ന യേശുവിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ.

പക്ഷേ, കർശനമായ ന്യായവിധി പ്രഖ്യാപിക്കുകയും ജീവന്‍റെ യഥാർഥ വഴി

തുറന്നുകൊടുക്കുകയും ചെയ്യുന്ന യേശുവിനെ അവർ ഏറ്റുപറയുന്നില്ല.

അതുകൊണ്ട്, യേശു വെണ്മേഘത്തിന്മേൽ പരസ്യമായി ആഗമനം ചെയ്യുമ്പോൾ

അങ്ങനെയുള്ളവരെ തീർച്ചയായും കൈകാര്യം ചെയ്യാതിരിക്കില്ല.

‘കുഞ്ഞാടിനെ അനുഗമിപ്പിൻ, പുതുഗീതങ്ങള്‍ പാടുവിൻ’ എന്നതിൽനിന്ന്

കൂടുതല്‍ കാണുക

Leave a Reply

ഷെയര്‍

കാന്‍സല്‍ ചെയ്യുക